പട്ടാമ്പി വിളയൂരിൽ യുവാവിനെ തെരുവുനായ ഓടിച്ചിട്ട് കടിച്ചു


പട്ടാമ്പി : വിളയൂരിൽ യുവാവിന് നേരെ തെരുവുനായ ആക്രമണം. സാധനങ്ങൾ വാങ്ങാൻ കടയിൽ പോകുകയായിരുന്ന യുവാവിനെയാണ് തെരുവ് നായ ആക്രമിച്ചത്.

ആക്രമണത്തിനിടെ വീണ യുവാവിന് പരിക്കേറ്റു. സാബിത്ത് എന്ന യുവാവിനാണ് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റത്.


Tags

Below Post Ad