എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു


 

യൂത്ത് കോൺഗ്രസ്‌ ചേക്കോട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ വെള്ളാളൂർ സ്കൂളിൽ വെച്ച് കപ്പൂർ പഞ്ചായത്തിലെ ചേക്കോട് വാർഡിലെയും പരിസര പ്രദേശങ്ങളിലെയും SSLC, PLUS 2 വിജയികളെയും മറ്റു മേഖലകളിൽ വിജയം കൈവരിച്ചവരെയും അനുമോദിച്ചു.

ചടങ്ങ് CV ബാലചന്ദ്രൻ മാഷ് ഉത്ഘാടനം ചെയ്തു. CH ഷൗക്കത്തലി മാസ്റ്റർ  സമ്മാനദാനം നിർവഹിച്ചു., OK ഫാറൂഖ് മുഖ്യ പ്രഭാഷണം നടത്തി.വാർഡ് മെമ്പർ ഹസീന ടീച്ചർ ആദ്ധ്യ് ക്ഷത വഹിച്ചു. 

പി . രാജീവ്‌, പി ജയൻ, പ്രൊ :കുഞ്ഞഹമ്മദ്, സുധീഷ് പി വി, ബഗിലേഷ്,വേണുഗോപാൽ ഇ,ജിത്തു,അനസ്, ഹിളർ എന്നിവർ ആശംസകൾ അർപ്പിച്ചു  സംസാരിച്ചു.

Tags

Below Post Ad