ആനക്കര ഗ്രാമപഞ്ചായത്ത് ലഹരി വിരുദ്ധ ക്യാമ്പയിന്‍


 

ആനക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ – ബാലസഭ ലഹരി വിരുദ്ധ ക്യാമ്പയിന്‍ന്‍റെ ഭാഗമായി ബാലസഭ മാരത്തോണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ മുഹമ്മദ് ഉല്‍ഘാടനം ചെയ്തു .

ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ പി സി രാജു , ക്ഷേമകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ ബാലചന്ദ്രന്‍ , വികസന സ്റ്റാന്‍റിങ് കമ്മിറ്റി പേഴ്സണ്‍ സി പി സവിത ടീച്ചര്‍ , മെമ്പര്‍മാരായ ടി സാലിഹ് , ഗിരിജ മോഹനന്‍ , വി പി ബീന , ദീപ  , ടി സി പ്രജിഷ , സി ഡി എസ് ചെയര്‍ പേഴ്സണ്‍ ലീന കെ പി , ബാലസഭ അംഗങ്ങള്‍ , സി ഡി എസ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു .

എല്ലാവരും  ലഹരി വിരുദ്ധ പ്രതിജ്ഞയും , ബാലസഭ അംഗങ്ങള്‍ ലഹരിക്കെതിരെ ആശയം രേഖപ്പെടുത്തുകയും ചെയ്തു .

Tags

Below Post Ad