പാലക്കാട്: പാലക്കാട് വീണ്ടും തെരുവുനായ ആക്രമണം. നഗരത്തില്‍ നാലുപേര്‍ക്ക് ഇന്ന് നായയുടെ കടിയേറ്റു.
പാലക്കാട് മുന്‍ എംഎല്‍എയും മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായ കെ. കെ. ദിവാകരനും തെരുവ് നായയുടെ കടിയേറ്റു.
കടിയേറ്റവര്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
പാലക്കാട് വീണ്ടും തെരുവുനായ ആക്രമണം; മുന്‍ എം.എല്‍.എ അടക്കം നാലുപേര്‍ക്ക് കടിയേറ്റു
ഒക്ടോബർ 08, 2022
Tags