പി.മമ്മിക്കുട്ടി എംഎൽഎ യുടെ പി.എ ക്ക് മർദ്ദനം | KNews

 


ഷൊർണൂർ എംഎൽഎ പി.മമ്മിക്കുട്ടിയുടെ പി.എ ഷുഹൈബിന് മർദ്ദനം.ബൈക്കിൽ യാത്ര ചെയ്യവെ മീൻ വണ്ടിയിൽ നിന്നും വെള്ളം തെറിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് മർദ്ദനത്തിന് കാരണം.


വല്ലപ്പുഴയിൽ വെച്ചാണ് സംഭവം ഉണ്ടായത് .പരിക്കേറ്റ ഷുഹൈബിനെ ചെർപ്പുളശ്ശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags

Below Post Ad