കുറ്റിപ്പുറം എം ഇ എസ് എൻജിനീയറിംഗ് കോളേജിലെ ഹോസ്റ്റൽ വിദ്യാർത്ഥിനികളുടെ സമരം കോളേജ് കവാടത്തിൽ രാത്രിയിലും തുടരുന്നു.
പ്രിൻസിപ്പാൾ ഗേൾസ് ഹോസ്റ്റലിൽ നടപ്പിലാക്കിയ പരിഷ്ക്കാരങ്ങളിൽ പ്രതിഷേധിച്ചാണ് സമരം.
കുറ്റിപ്പുറം എസ് ഐ കോളേജ് പ്രിൻസിപ്പാളുമായും വിദ്യാർത്ഥികളു മായും ചർച്ച തുടരുന്നു