തൃത്താല ഉപജില്ല കായിക മേള സമാപിച്ചു. ഓവറോൾ കിരീടം സ്വന്തമാക്കി.തൃത്താല MRS സ്കൂൾ .കുമരനല്ലൂർ GHSS
സ്കൂൾ രണ്ടാം സ്ഥാനവും, കല്ലടത്തൂർ GGHSS മൂന്നാം സ്ഥാനവും സ്വന്തമാക്കി.
സമാപന സമ്മേളനം അഡ്വ പ്രേംകുമാർ MLA ഉദ്ഘാടനം ചെയ്തു.കുമരനല്ലൂർ ഹയർ സെക്കന്ററി സ്ക്കൂളിൽ
നാലു ദിവസങ്ങളിലായി നടന്നുവന്ന തൃത്താല ഉപജില്ലാ കലോത്സവത്തിന് വെള്ളിയാഴ്ചയോടെ സമാപനമായി
ഉപജില്ലയിലെ എഴുപതോളം സ്കൂളുകളിൽ നിന്നായി ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിലെ 2800 ഓളം കായിക പ്രതിഭകളാണ് മത്സരത്തിൽ പങ്കെടുത്തത്.