ദുബൈയിൽ ഹൃദയാഘാതം മുലം മരിച്ച തൃത്താല വികെ കടവ്‌ സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തും


 

ദുബൈക്ഹൃ ദയാഘാതം മുലം മരിച്ച തൃത്താല വികെ കടവ്‌ സ്വദേശി
കുയിലങ്ങാട്ടിൽ മാനുവിന്റെ മകൻ ഷംസീൻ്റെ മയ്യിത്ത് നാളെ രാവിലെ 5.10 ന് കരിപ്പൂർ
എയർപോർട്ടിലെത്തും. 

ഖബറടക്കം 9 മണിക്ക് വികെ കടവ് സെൻടൽ ജുമഅ മസ്ജിദ് ഖബർസ്ഥിനിൽ


Tags

Below Post Ad