ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരിക്കെ മറവഞ്ചേരി സ്വദേശി മദീനയിൽ മരിച്ചു.


 

എടപ്പാൾ: മറവഞ്ചേരി സ്വദേശി പെരിങ്ങാട്ടിൽ കുഞ്ഞുമോൻ എന്ന മുഹമ്മദ് (72) മദീനയിൽ മരണപ്പെട്ടു.

ഉംറ കർമ്മം നിർവഹിച്ച് നാട്ടിലേക്ക് മടങ്ങാൻ ഇരിക്കവേ അസുഖബാധിതനായി മദീന ഫഹദ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

ഭാര്യ : ത്വാഹിറ മക്കൾ : ശിഹാബ്, ശിഹാനി, ശാഹിന, സുഹൈബ മരുമക്കൾ : സലാം തവനൂർ, അബ്ദുറഹ്മാൻ അബുദാബി , ഉവൈസ് പൊന്നാനി, റിൻസി


Below Post Ad