ചാലിശ്ശേരി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ എക്കണോമിക്സ് (സീനിയർ) ജോഗ്രഫി (ജൂനിയർ) എന്നീ അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.
യോഗ്യരായ ഉദ്യോഗാർത്ഥികൾ നവംബർ 7 തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി പ്ലസ്ടു ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.