കെ ന്യൂസ് നാളെ മുതൽ കമ്യുണിറ്റി ഗ്രൂപ്പിലെക്ക്


 പ്രിയ വായനക്കാരെ,പ്രേക്ഷകരെ...

കെ ന്യൂസ് നാളെ മുതൽ കമ്യുണിറ്റി ഗ്രൂപ്പിലെക്ക് 

നാളെ (തിങ്കള്‍ (15-11-2022) മുതല്‍ നിങ്ങളിലെക്ക് നേരിട്ട് കമ്യുണിറ്റി വഴിയാകും കെ ന്യൂസ് വാര്‍ത്തകള്‍ എത്തുക...

രണ്ട് ഗ്രൂപ്പുകള്‍ നിലവില്‍ കാണുമ്പോള്‍ ഒരു ഗ്രൂപ്പില്‍ നിന്നും  ലെഫ്റ്റടിക്കേണ്ടതില്ല..

കമ്യുണിറ്റി ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റടിച്ചാല്‍ നിങ്ങള്‍ നിലവിലുള്ള ഗ്രൂപ്പില്‍ നിന്നും ലെഫ്റ്റാകുന്നതാണ്..

കമ്യുണിറ്റി വഴി ആയതിനാല്‍ തടസ്സങ്ങളില്ലാതെ വാര്‍ത്തകള്‍ അറിയുന്നതിന് ആഡ്മിന്‍ നമ്പർ സേവ് ചെയ്യുക...

*പുതിയ വാര്‍ത്തകള്‍ ഉടനടി അറിയാന്‍ knewslives.com സന്ദര്‍ശിക്കാം...*

Tags

Below Post Ad