പട്ടാമ്പിയിൽ നിയന്ത്രണം വിട്ട ലോറി ബൈക്കിലിടിച്ച് ഒരാൾക്ക് പരിക്ക്. തിരുമിറ്റക്കോട് സ്വദേശി ഓടപറമ്പത്ത് പ്രദീപിനാണ്(39) പരിക്ക് പറ്റിയത്.
ഇയാളെ പട്ടാമ്പി സേവനാ ആശുപ്രതിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപ്രതിയിലും പ്രവേശിപ്പിച്ചു
വെള്ളിയാഴ്ച രാവിലെ നടന്ന അപകടത്തിന്റെ സി.സി.ടി.വി.ദൃശ്യം പുറത്ത്