തൃത്താല ക്യാമ്പസുകളിൽ എസ് എഫ് ഐക്ക് മിന്നുന്ന വിജയം | KNews


 

തൃത്താലയിലെ ക്യാമ്പസുകളിൾ എസ് എഫ് ഐ ക്ക് മിന്നുന്ന വിജയം സമ്മാനിച്ച് വിദ്യാർത്ഥികൾ

തൃത്താല ഗവ.കോളേജ്, പറക്കുളം എൻ എസ് എസ് കോളേജ്, AWH കോളേജ് ആനക്കര, ആസ്പയർ കോളേജ് തൃത്താല എന്നീ കലാലയങ്ങളിലെ യൂണിയനുകൾക്ക് എസ് എഫ് ഐ നേതൃത്വം നൽകും .


എസ് എഫ് ഐ ക്ക് കരുത്തുറ്റ വിജയം സമ്മാനിച്ച വിദ്യാർത്ഥികൾക്കും, ചരിത്ര വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച മുഴുവൻ പ്രവർത്തകർക്കും എസ് എഫ് ഐ സംസ്ഥാന കമ്മറ്റി അഭിവാദ്യം അർപ്പിച്ചു .


Below Post Ad