പട്ടാമ്പി തൃത്താല റോഡിൽ വി കെ കടവ് പള്ളിക്ക് സമീപമുള്ള മരത്തിൽ കണ്ടയ്നർ ലോറി തട്ടി ഒടിഞ്ഞ് ഗതാഗതം തടസ്സപ്പെടുത്തിയ മരക്കൊമ്പ് മുറിച്ച് മാറ്റി യൂത്ത് കോൺഗ്രസ്.
സാലിപ്പു, മണ്ഡലം പ്രസിഡൻ്റ്,മുഹമ്മദ് കൊപ്പത്ത്,റൗഫ്.എം എൻ, അസ്ഹർ.എം വി എന്നിവർ നേതൃത്വം നൽകി