അറ്റകുറ്റപണികൾക്കായി പട്ടാമ്പി - പള്ളിപ്പുറം പാതയിലെ പാലത്തറ റെയിൽവേ ലെവൽ ക്രോസ്സ് ഡിസംബർ 13 ചൊവ്വാഴ്ച്ച രാവിലെ 8 മണി മുതൽ 14 ബുധൻ വൈകീട്ട് 6 മണി വരെ അടച്ചിടുമെന്ന് പാലക്കാട് റെയിൽവേ എൻജിനീയറിങ് വിഭാഗം സീനിയർ സെക്ഷൻ ഓഫീസർ അറിയിച്ചു.
പാലത്തറ റെയിൽവേ ഗേറ്റ് ഡിസ.13,14 ദിവസങ്ങളിൽ അടച്ചിടും
ഡിസംബർ 12, 2022
Tags