സ്വർണ വില കുത്തനെ കൂടി. ഗ്രാമിന് 50 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,010 രൂപയായി. സ്വർണ വില പവന് 40,080 രൂപയായി.
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപ വർധിച്ച് 4150 രൂപയിലെത്തി