തൃത്താല : കാപ്പ നിയമ പ്രകാരമുള്ള വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച കരിങ്ങനാട് സ്വദേശി ഷാഹുൽ ഹമീദിനെ തൃത്താല മാവിൻ ചോട് വെച്ച് കൊപ്പം പോലീസ് അറസ്റ്റ് ചെയ്തു.
കൊപ്പം എ എസ് ഐ ജോളി സെബാസ്റ്റ്യൻ, എ എസ് ഐ ഷമീർ, എസ് സി പി ഒ ജയകുമാർ, സി പി ഒ മാരായ മനോജ് ,രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്
കാപ്പ നിയമം ലംഘിച്ച യുവാവ് തൃത്താലയിൽ പോലീസ് പിടിയിൽ
ഡിസംബർ 07, 2022