തിരുമിറ്റക്കോട് : കറുകപുത്തൂരിൽ അന്യ സംസ്ഥാന തൊഴിലാളി യുവാവിനെ സുഹൃത്തിന്റെ റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ഇന്ന് കാലത്ത് 8 മണിക്കാണ് ബീഹാർ സ്വദേശിയായ റാംദാർ (43)നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു
കറുകപുത്തൂരിൽ അന്യസംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ഡിസംബർ 24, 2022
Tags