തൃത്താല പോലീസ് അറിയിപ്പ്; ലോകകപ്പ്‌ ബോർഡുകളും കട്ടൗട്ടുകളും ഉടൻ നീക്കം ചെയ്യണം | KNewട


 

ലോകകപ്പ്‌ ആഘോഷത്തോടനുബന്ധിച്ച് വഴിയോരങ്ങളിൽ സ്ഥാപിച്ച ഫുട്ബോൾ താരങ്ങളുടെ ബോർഡുകളും കട്ടൗട്ടുകളും ഇന്ന് വൈകുന്നേരം തന്നെ നീക്കം ചെയ്യണമെന്ന് തൃത്താല പോലീസ് അറിയിപ്പ്

നേരത്തെ ബോർഡുകളും കട്ടൗട്ടുകളും എത്രയും പെട്ടന്ന് നീക്കം ചെയ്യണമെന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചിരുന്നു.

ബോർഡുകളും കട്ടൗട്ടുകളും ശാസ്ത്രീയമായി സംസ്കരിക്കണമെന്നും എല്ലാവരും ഇതിനായി മുന്നോട്ടു വരണമെന്നും ഫെയ്സ്ബുക്ക് കുറിപ്പിലൂടെ മന്ത്രി അദ്യർത്ഥിച്ചിരുന്നു


Below Post Ad