മസ്കത്ത്: വാഹനാപകടത്തെ തുടർന്ന് കോഴിക്കോട് സ്വദേശിയായ യുവാവ് ഒമാനിൽ മരിച്ചു. ഉള്ളിയേരി ഒരവിലിലെ പറക്കാപറമ്പത്ത് ജിതിത്ത് ആണ് മരിച്ചത്.
ലുലു ഹൈപ്പർമാർക്കറ്റിലെ ജീവനക്കാരനായിരുന്നു.റോഡ് മറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു.
നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.