ഒറ്റപ്പാലം: വിവാഹമോചന നടപടികള്‍ക്കായി ഒറ്റപ്പാലം കുടുംബക്കോടതിയില്‍ എത്തിയ യുവതിയ്ക്ക് വെട്ടേറ്റു.
മനിശേരി സ്വദേശിനി സുബിതയ്ക്കാണ് വെട്ടേറ്റത്. മുന്‍ ഭര്‍ത്താവ് രഞ്ജിത്ത് പോലീസ് കസ്റ്റഡിയില്‍.
കുടുംബക്കോടതിയില്‍ എത്തിയ യുവതിക്ക് മുൻ ഭർത്താവിൻ്റെ വെട്ടേറ്റു.
ജനുവരി 09, 2023
Tags