തൃത്താല : എം.ബി.ബി.എസ് ബിരുദം കരസ്ഥമാക്കി നാടിന്നഭിമാനമായ ഡോക്ടർ കെ.ഫബീനക്ക് തൃത്താല പി ജി മേനോൻ സ്മാരക സമിതിയുടെ ആദരം.
സമിതിയുടെ സ്‌നേഹോപഹാരം കെപിസിസി വൈസ് പ്രസിഡണ്ട് വി ടി ബൽറാം നൽകി ആദരിച്ചു.
തൃത്താല ബ്ലോക്ക് കോൺഗ്രസ് വൈസ്പ്രസിഡൻ്റ് ഹബീബ് കോട്ടയിലിൻ്റെ മകളാണ് ഡോ.ഫബീന