തിരുവനന്തപുരം: ഐ.എ.എസ് തലത്തിൽ അഴിച്ചുപണി.
ആരോഗ്യവകുപ്പ് ജോ. സെക്രട്ടറി ഡോ. എസ്.ചിത്രയാണ് പുതിയ പാലക്കാട് കലക്ടർ.
പാലക്കാട് കലക്ടർ ജോഷി മൃൺമയി ഷഷാങ്കിനെ ദേശീയാരോഗ്യ ദൗത്യം ഡയറക്ടറായി നിയമിച്ചു.
ഡോ. എസ്.ചിത്ര പുതിയ പാലക്കാട് ജില്ലാ കലക്ടർ | KNews
ജനുവരി 24, 2023