അമീബിക് മസ്‌തിഷ്‌ക ജ്വരം:ആഗസ്‌റ്റ് 30,31ദിവസങ്ങളിൽ ജില്ലയിലെ മുഴുവൻ വീടുകളിലെയും സ്ഥാപനങ്ങളിലെയും കിണറുകൾ ക്ലോറിനേറ്റ് ചെയ്ത് അണുവിമുക്തമാക്കണം; ജില്ലാ കലക്ടർ
സംസ്ഥാനത്ത് ജലജന്യരോഗമായ അമീബിക് മസ്‌തിഷ്‌ക ജ്വരം വർദ്ധിച്ചു വരുന്ന ഗുരുതരമായ സാഹചര്യം നിലനിൽക്കുന്നുണ്ട്. വൃത്തിയില്ലാ…