തൃത്താല : ബൈക്കുകൾ കൂട്ടിയിടിച്ച് തൃത്താല സൈൻ ബേക്കറി ജീവനകാരന് പരിക്ക്. തൃത്താല ഉള്ളന്നൂർ സ്വദേശി രമേശിനാണ് പരിക്ക് പറ്റിയത്.
ഇന്നലെ രാത്രി എട്ട് മണിക്കാണ് സംഭവം. രമേശിൻ്റെ ബൈക്കിൻ്റെ പുറകിൽ മറ്റൊരു ബൈക്ക് ഇടിച്ചതിനെ തുടർന്ന് താഴെ വീണ് പരിക്കേൽക്കുകയായിരുന്നു.
ഇടിച്ച ബൈക്ക് നിർത്താതെ പോയി.
തൃത്താലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക് | KNews
ജനുവരി 14, 2023