കുമ്പിടി ഉമ്മത്തൂർ സ്വദേശി കുളത്തിൽ വീണ് മുങ്ങി മരിച്ചു.
ഉമ്മത്തൂർ കോതപ്പറമ്പിൽ ബാബുരാജൻ (51) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രിയിലാണ് വീട്ടിലേക്ക് വരുന്ന വഴിയിലുള്ള കുളത്തിൽ വീണ് മുങ്ങി മരിച്ചത്.
തൃത്താല പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
കുമ്പിടി ഉമ്മത്തൂർ സ്വദേശി കുളത്തിൽ വീണ് മുങ്ങി മരിച്ചു | KNews
ജനുവരി 09, 2023