മലമക്കാവിൽ മാലിന്യം തള്ളിയവരെ പോലീസ് പിടികൂടി.
നാട്ടുക്കാരുടെ പരാതിയിൽ സ്ഥലം ഉടമയായ കാരക്കാട് സ്വദേശി അലിയെ തൃത്താല പോലീസ് കസ്റ്റടിയിലെടുത്തു.
അലിയുടെ നേതൃത്വത്തിലാണ് മാലിന്യം തള്ളിയത് എന്ന പരാതിയിലാണ് തൃത്താല പോലീസ് കേസെടുത്തത്.
മലമക്കാവിൽ മാലിന്യം തള്ളിയവരെ പോലീസ് പിടികൂടി | KNews
ജനുവരി 09, 2023
Tags