ലുലു ഗ്രൂപ്പ് സ്ക്രീനിംഗ് ഇൻറർവ്യൂ ഫെബ്രുവരി 23ന് | KNews


തൃശൂർ : ലുലു ഗ്രൂപ്പിൻ്റെ വിദേശ രാജ്യങ്ങളിലുള്ള ഹൈപർ മാർക്കറ്റുകളിലേക്കുള്ള സൗജന്യ റിക്രൂട്ട്മെൻറിൻ്റെ സ്ക്രീനിംഗ് ഇൻറർവ്യൂ ഫെബ്രു.23ന് വ്യാഴാഴ്ച രാവിലെ 9 മുതൽ 12 വരെ തൃശൂർ നാട്ടികയിലുള്ള എമ്മെ പ്രൊജക്ട് പ്രമിസിൽ വെച്ച് നടക്കുന്നു.


താഴെ പറയുന്ന ഒഴിവുകളിലേക്ക്
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ (പുരുഷന്മാർ) ബയോഡാറ്റയുടെ കളർ കോപ്പി സഹിതം കൃത്യസമയത്ത് എത്തിച്ചേരണം.



Below Post Ad