തൃത്താല നേർച്ചക്കെത്തിയ കളിപ്പാട്ട കച്ചവടക്കാരൻ കുഴഞ്ഞു വീണു മരിച്ചു


 

തൃത്താല നേർച്ചക്ക് കച്ചവടത്തിന് എത്തിയ ആൾ കുഴഞ്ഞ് വീണ് മരിച്ചു.കളിപ്പാട്ട കച്ചവടക്കാരൻ ചാത്തന്നൂർ പുതുകുളങ്ങര കുളങ്ങര വളപ്പിൽ രാജൻ (57) ആണ് കുഴഞ്ഞു വീണു മരിച്ചത്.

ഇന്നലെ വൈകിട്ട് 5 മണിക്കാണ് കളിപ്പാട്ട കച്ചവടത്തിനിടെ ഇയാൾ കുഴഞ്ഞു വീണത്.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും  മരണപ്പെട്ടിരുന്നു.

മൃതദേഹം പട്ടാമ്പി ആശുപത്രിയിൽ  തുടർ നടപടികൾക്ക് ശേഷം വീട്ടുകാർക്ക് വിട്ടു നൽകും

Below Post Ad