എഞ്ചിനിൽ തീ ; എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം തിരിച്ചറിക്കി


 

അബുദബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്

രാത്രി ഒരുമണിക്ക് അബുദാബിയിൽ നിന്ന് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്.യാത്രക്കാർ സുരക്ഷിതരാണ്

Below Post Ad