കുമരനെല്ലൂരിൽ വീട്ടിൽ തീപിടുത്തം | KNews


 

കുമരനെല്ലൂർ പുല്ലൂണിമിൽ വീട്ടിൽ തീപിടുത്തം.കിഴക്കിനക്കരെ പറമ്പിൽ സുബ്രഹ്മണ്യൻ്റെ വീട്ടിലാണ് വെള്ളിയാഴ്ച രാവിലെ തീപിടിത്തമുണ്ടായത്.

സംഭവം നടക്കുമ്പോൾ സുബ്രഹ്മണ്യൻ്റെ ഭാര്യ അംബിക മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് തീയണച്ചത്. ആളപായമില്ല


Tags

Below Post Ad