ദുബൈ: ഓൺലൈൻ വനിതാ വസ്ത്ര ബ്രാൻഡായ സെമാറയുടെ വെബ്സൈറ്റ് www.semara.co ലോഞ്ച് ചെയ്തു.
ഉപഭോക്താക്കൾക്ക് വെബ്സൈറ്റിലും ഇൻസ്റ്റഗ്രാം, ഫേസ്ബുക്, വാട്സ്ആപ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും സെമാറ വസ്ത്രങ്ങൾ വാങ്ങാം.
പുതിയ കലക്ഷനുകളെ കുറിച്ചും കൂടുതൽ വിവരങ്ങൾക്കും സെമാറ വെബ്സൈറ്റോ സമൂഹ മാധ്യമ പേജുകളോ സന്ദർശിക്കാം.
മോഡലും വോഗ്ലഗറുമായ കൂടല്ലൂർ സ്വദേശി സമീറ സാഹിദിന്റെ നേതൃത്വത്തിലാണ് സെമാറയുടെ പ്രവർത്തനം.
നിലവിൽ ജിസിസി രാജ്യങ്ങളിൽ മാത്രമാണ് സെമാറ വാസ്ത്രങ്ങളുടെ വിതരണം.ഉടൻ തന്നെ നാട്ടിലും ഡെലിവറി തുടങ്ങുമെന്ന് സമീറ സാഹിദ് കെ ന്യുസിനോട് പറഞ്ഞു.