പൊന്നാനി : ഖത്തറിൽ നിന്ന് അവധിക്ക് നാട്ടിലെത്തി തിരികെ മടങ്ങാൻ മണിക്കൂറുകൾ ശേഷിക്കെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു.
പൊന്നാനി കടവനാട് പള്ളിക്കര ഷൺമുഖൻ മകൻ ശ്രീജേഷ് (36) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 9 മണിക്ക് ഖത്തറിലേക്ക് യാത്ര തിരിക്കാനിരിക്കെ വൈകീട്ട് ആറ് മണിയോടെയാണ് മരണം
അവധി കഴിഞ്ഞ് ഖത്തറിലേക്ക് മടങ്ങാൻ മണിക്കൂറുകൾ ശേഷിക്കെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
മാർച്ച് 07, 2023