തൃത്താല : വെള്ളിയാങ്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജ് രണ്ടാംഘട്ട പുനഃരുദ്ധാരണത്തിന് 33.4 കോടി രൂപ അനുവദിച്ചു.
വെള്ളിയാങ്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ രണ്ടാംഘട്ട പുനഃരുദ്ധാരണവും തകർന്ന സംരക്ഷണഭിത്തിയുടെ പുനഃർനിർമ്മാണത്തിനുമാണ് അധിക തുക അനുവദിച്ചത്.
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം