വ്രത ശുദ്ധിയുടെ നിറവിൽ ചെറിയ പെരുന്നാൾ ആഘോഷിച്ചു.


 

വ്രത ശുദ്ധിയുടെ നിറവിൽ ഇസ്ലാം മത വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിച്ചു.

രാവിലെ ചെറിയ പെരുന്നാളിന്‍റെ ഭാഗമായി പള്ളികളിലും  ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരം നടന്നു.

വീടുകളിൽ മൈലാഞ്ചിയും പാട്ടും പലഹാരവുമെല്ലാമായി സ്ത്രീകളും കുട്ടികളും ആഘോഷത്തിമിർപ്പിലാണ്.  

Tags

Below Post Ad