പെരുന്നാൾ ആഘോഷപ്പൊലിമ കൂട്ടാൻ വെള്ളിയാങ്കല്ലിൽ ഇന്ന് സംഗീത സന്ധ്യ


 

തൃത്താല : പെരുന്നാൾ ആഘോഷപ്പൊലിമ കൂട്ടാൻ ഡിടിപിസിയും തൃത്താല ലീഡ്സും സംയുക്തമായി തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ ഇന്ന് വൈകീട്ട് 6 മണിക്ക് ഷെഫീർ മൊയ്ദുവും സംഘവും ഒരുക്കുന്ന സംഗീത പരിപാടി ഉണ്ടായിരിക്കും

Below Post Ad