പടിഞ്ഞാറങ്ങാടി : റോഡിലൂടെ നടന്ന് പോകുകയായിരുന്ന ദമ്പതികളെ പിക്കപ്പ് വാന്‍ ഇടിച്ചു രണ്ട് പേര്‍ക്ക് പരിക്ക്.
പടിഞ്ഞാറങ്ങാടി തൃത്താല റോഡിൽ തഖ്വവ മസ്ജിദ് മുന്നിലാണ് സംഭവം. പരിക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലേക്കും കൊണ്ട് പോയി.
കുമരനെല്ലൂര്‍ സ്വദേശികളാണ് പരുക്കേറ്റവര്‍.