പട്ടാമ്പി : ചുട്ടുപൊള്ളുന്ന മണ്ണിനെ നനയിച്ച് പട്ടാമ്പി തൃത്താല മേഖലയിൽ ലഭിച്ച വേനൽമഴ എല്ലാവർക്കും ആശ്വാസമായി.
പെയ്യാൻ മടിച്ച് നിന്ന കാർമേഘം അവസാനം പൈയ്തിറങ്ങി. ശക്തമായി പെയ്തില്ലെങ്കിലും ഇടിയോട് കൂടിയ മഴ എല്ലാവരുടെയും മനസ്സ് നിറച്ചു.
പാലക്കാടിൻ്റെ ചുട്ട് പൊള്ളുന്ന വേനലിനും അൽപം ശമനമായി. സോഷ്യൽ മീഡിയ സ്റ്റാറ്റസുകൾ മഴ ദൃശ്യങ്ങളെക്കൊണ്ട് നിറഞ്ഞു.
ന്യൂസ് ഡെസ്ക് - കെ ന്യൂസ്
ചുട്ടുപൊള്ളുന്ന മണ്ണിനെ നനയിച്ച് വേനൽമഴ | K Newട
ഏപ്രിൽ 25, 2023