ഹജ്ജ് യാത്രയയപ്പ്

 



തൃത്താല : മുസ്‌ലിം ലീഗ് തൃത്താല നിയോജക മണ്ഡലം "ഹജ്ജ് യാത്രയയപ്പ് " ജൂൺ 1 ന് വ്യാഴാഴ്ച 4 മണിക്ക് ആലൂർ ശിഹാബ് ,തങ്ങൾ റിലീഫ് സെന്ററിൽ നടക്കും.

പരിപാടി  പി.എം.എ സലാം മാസ്റ്റാർ ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ അബ്ദുൽ ഖാദിർ ഫൈസി തലക്കശ്ശേരി പങ്കെടുക്കും




Below Post Ad