കൂടല്ലൂർ ഗവ.ഹൈസ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.
നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം മെയ് 30 ന് കാലത്ത് 10.30 ന് അഭിമുഖത്തിനായി എത്തിച്ചേരേണ്ടതാണ്.
ഒഴിവുകൾ :
യു പി എസ് ടി - 2
ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ-1
ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ (എസ് എച്ച്) - 1