അഖിലഭാരത അയ്യപ്പ സേവാസംഘവും
പൊന്നാനി എം.പി. ഗംഗാധരൻ ഫൗണ്ടേഷനും
കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിൽ നടത്തുന്ന
അയ്യപ്പ ഭക്തർമാർക്കുള്ള ഇടത്താവളത്തിൽ
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
സന്ദർശനം നടത്തി, പൊന്നാനി സി.എച്ച് സെന്റർ
ഇടത്താവളത്തിലേക്ക് നൽകുന്ന ഭക്ഷ്യകിറ്റുകൾ
കൈമാറി.

