സീനത്ത് പുളിക്കൽ ആനക്കര വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥി

 


ആനക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി സീനത്ത് പുളിക്കലിനെ തിരഞ്ഞെടുത്തു.  

ആനക്കര മൂന്നാം വാർഡിൽ നിന്നാണ് പഞ്ചായത്ത് അംഗമായി വിജയിച്ചത്.

2005 ൽ ആനക്കര വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

Tags

Below Post Ad