അംബിക ടീച്ചർ ആനക്കരയുടെ പ്രസിഡണ്ടാകും

 


ആനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി അംബിക ടീച്ചറെ തിരഞ്ഞെടുത്തു.  

പതിനാറാം വാർഡിൽ നിന്നാണ് അംബിക ടീച്ചർ യൂ ഡി എഫിന്റെ പഞ്ചായത്ത് അംഗമായി വിജയിച്ചത്.  

Tags

Below Post Ad