തൃത്താലയിൽ സൗജന്യ യോഗ പരിശീലനത്തിന് തുടക്കമായി



തൃത്താല ഗ്രാമപഞ്ചായത്ത് ബദ്ദാം ചുവട് ആയുർവേദ ഡിസ്പെൻസറിയിലും തൃത്താല ഗ്രാമ പഞ്ചായത്ത് ഹാളിലുമായി നടത്തുന്ന സൗജന്യ യോഗ പരിശീലനത്തിന്റെ ഉൽഘാടനം നടന്നു

Tags

Below Post Ad