ജില്ലയിലെ അണക്കെട്ടുകളിലെ ഇന്നത്തെ (05.07.23)ജലനിരപ്പ്
1)കാഞ്ഞിരപ്പുഴ ഡാം
നിലവിലെ ജലനിരപ്പ് - 89.10മീറ്റര്‍
പരമാവധി ജല സംഭരണ നില - 97.50 മീറ്റര്‍
2)മലമ്പുഴ ഡാം
നിലവിലെ ജലനിരപ്പ് - 103.62മീറ്റര്‍
പരമാവധി ജല സംഭരണ നില - 115.06 മീറ്റര്‍
3)മംഗലം ഡാം
നിലവിലെ ജലനിരപ്പ് - 68.35 മീറ്റര്‍
പരമാവധി ജല സംഭരണ നില - 77.88 മീറ്റര്‍
4)പോത്തുണ്ടി ഡാം
നിലവിലെ ജലനിരപ്പ് - 92.80മീറ്റര്‍
പരമാവധി ജല സംഭരണ നില - 108.204 മീറ്റര്‍
5)മീങ്കര ഡാം
നിലവിലെ ജലനിരപ്പ് - 150.3മീറ്റര്‍
പരമാവധി ജലസംഭരണ നില - 156.36 മീറ്റര്‍
6)ചുള്ളിയാര്‍ ഡാം
നിലവിലെ ജലനിരപ്പ് - 141.48 മീറ്റര്‍
പരമാവധി ജല സംഭരണ നില - 154.08 മീറ്റര്‍
7)വാളയാര്‍ ഡാം
നിലവിലെ ജലനിരപ്പ് - 195.54മീറ്റര്‍
പരമാവധി ജല സംഭരണ നില - 203 മീറ്റര്‍
8)ശിരുവാണി ഡാം
നിലവിലെ ജലനിരപ്പ് - 863.64മീറ്റര്‍
പരമാവധി ജല സംഭരണ നില - 878.5 മീറ്റര്‍
9)മൂലത്തറ റെഗുലേറ്റര്‍
നിലവിലെ ജലനിരപ്പ് - 181.10മീറ്റര്‍
പരമാവധി ജല സംഭരണ നില - 184.65 മീറ്റര്