തൃത്താല : കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിൻ്റെ 27 ഷട്ടറുകളിൽ 14 ഷട്ടറുകൾ ഇന്ന് തുറന്നു.
പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
ജലനിരപ്പ് ഉയർന്നു. വെള്ളിയാങ്കല്ല് റെഗുലേറ്ററിൻ്റെ ഷട്ടറുകൾ തുറന്നു
ജൂലൈ 05, 2023
Tags