പട്ടാമ്പിയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

 


പട്ടാമ്പിയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കഴിഞ്ഞ ദിവസമാണ് പട്ടാമ്പി ഗവൺമെൻറ് കോളേജിന് സമീപത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. 

അപകടത്തിൽ ഗുരുതര പരിക്കേറ്റ വല്ലപ്പുഴ ചേരി കല്ല് സ്വദേശി പടിഞ്ഞാക്കര വീട്ടിൽ അബ്ദുൽ വഹാബ് ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ആദ്യം പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിരിക്കുകയാണ് മരണം. 

പട്ടാമ്പി പോലീസിൻറെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

Below Post Ad