മദ്രസകൾക്ക് ആഗസ്റ്റ് 30,31 തിയ്യതികളിൽ അവധി


 

ആഗസ്റ്റ് 26 മുതൽ നടന്ന് വരുന്ന പാദ വാർഷിക പരീക്ഷയോടനുബന്ധിച്ച് ആഗസ്റ്റ് 30, 31 (ബുധൻ, വ്യാഴം) തിയ്യതികളിൽ മദ്രസകൾക്ക് അവധി നൽകിയതായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ഓഫീസിൽ നിന്ന് അറിയിച്ചു.

Tags

Below Post Ad