തൃത്താല ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ വിവിധ ബിരുദ കോഴ്സുകളില്‍ സീറ്റൊഴിവ്.
ബികോം എസ്.ടി-3, ബി.എ ഇംഗ്ലീഷ് എസ്.ടി-2, ബി.എസ്.സി ഗണിതം എസ്.സി-4 എസ്.ടി-1 ഇ.ഡബ്ല്യൂ.എസ്-3 എന്നിങ്ങനെയാണ് ഒഴിവുള്ളത്.
വിദ്യാര്‍ത്ഥികള്‍ സി.എ.പി ഐ.ഡി ഉള്‍പ്പെടെ ആഗസ്റ്റ് 22 ന് വൈകിട്ട് നാലിനകം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ അപേക്ഷ കോളെജ് ഓഫീസില്‍ നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0466 2270335
ജില്ലാ ഇൻഫർമേഷൻ ഓഫീസ് - പാലക്കാട്