'എടപ്പാൾ ആളാകെ മാറി 'ആധുനികതയുടെ ചൂടും ചൂരും എടപ്പാളിന് സമ്മാനിച്ച ഫോറം സെന്റർ അതിന്റെ ഒന്നാം വാർഷികം അതി വിപുലമായ പരിപാടികളോടെ ആഗസ്റ്റ് 21 ന് ആഘോഷിക്കുന്നു.
വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി 10000 രൂപയുടെ കൃഷ് പ്രൈസ് സമ്മാനവും ഒരുക്കിയിട്ടുണ്ട്.
ഒരു നാടിന്റെ ആഘോഷ ആനന്ദ നിമിഷങ്ങളുടെ പങ്കുവെക്കൽ കേന്ദ്രമായി ഫോറം സെന്റർ മാറി എന്നതത്തിൽ എടപ്പാളുകാർക്ക് അഭിമാനിക്കാം